പോസ്റ്റുകള്‍

Erivenalil

ഇമേജ്
                                                  ഈ സംഗീതജ്ഞൻ എന്റെ സഹപാഠിയായിരുന്നു. ഇത്രയും സംഗീതം ഉള്ളിൽ ഉള്ള ഒരാൾ എന്റെ അടുത്ത സൗഹൃദങ്ങളിൽ മറ്റാരും അന്നില്ലായിരുന്നു. മുപ്പത് വർഷങ്ങൾക്ക് ശേഷം ഇയാളെ വീണ്ടും കണ്ടുമുട്ടുമ്പോളും ഇയാളുടെ ഉള്ളിലെ സംഗീതം ഒട്ടും ഒളി മങ്ങാതെ കിടക്കുന്നത് ഞാൻ അറിഞ്ഞു. എന്നാൽ ഒരു കമ്പോസിഷനും ചെയ്തീട്ടുമില്ല. വരികൾ ഞാൻ എഴുതാം എന്നേറ്റപ്പോൾ, ഇയാൾ ഒരു കൈ നോക്കാം എന്ന് പറഞ്ഞ് എന്റെ നിർബന്ധത്തിനു വഴങ്ങുകയായിരുന്നു. ഒരു കീബോർഡ് പോലും ഇല്ലാതെ ചെയ്ത ഈ ട്യൂൺ എനിക്ക് അത്ഭുതം എന്നേ പറയാൻ കഴിയൂ. ഇനി നിങ്ങൾ കേട്ടീട്ടു പറയൂ. എല്ലാവരും ഈ പുതുമുഖ സംഗീതസംവിധായകനെ പ്രോത്സാഹിപ്പിക്കണേ. ഇന്ന് രാത്രി ഒമ്പതിന് (IST) എല്ലാവരും മാന്തളിർ ചാനൽ ട്യൂൺ ഇൻ ചെയ്യുമല്ലോ? സബ്സ്ക്രൈബ് ചെയ്യാനും മറക്കണ്ട.                                      ...